നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും sabukottotty@gmail.com എന്ന വിലാസത്തിൽ അറിയിച്ചാൽ സന്തോഷം

ആൻഡ്രോയിഡ് ഫോണുകളിൽ വിവിധ ഭാഷകളിൽ നേരിട്ട് എഴുതാം.

ആൻഡ്രോയിഡ് ഫോണുകളിൽ എഴുതി കോപ്പി പേസ്റ്റുന്നതിനു പകരം ഫേസ്‌ബുക്കിലും വാട്സ്ആപ്പിലുമെല്ലാം മലയാളമുൾപ്പടെയുള്ള ഭാഷകൾ നേരിട്ട് എഴുതാം. താഴെക്കൊടുത്തിരിക്കുന്ന ചിത്രത്തിൽ ക്ലിക്കു ചെയ്ത് ആപ്പ് ഇസ്റ്റാൾ ചെയ്യുക.



ഇൻസ്ടാൾ ചെയ്തതിനു ശേഷം, സെറ്റിംഗ്സിൽ ലാംഗ്വേജ് ഇൻപുട്ട് UKeyboard ടിക് ചെയ്ത് OK കൊടുക്കാം. ഇത് ഡീഫാൾട്ട് ആയി സെറ്റു ചെയ്തുകഴിഞ്ഞാൽ സംഗതി പൂർത്തിയായി. ഇനി ഓപ്പൺ ചെയ്ത് ഏതു ഭാഷ വേണമെന്നു തീരുമാനിച്ചോളൂ... ഫേസ്ബുക്കിലോ വാട്സ്ആപ്പിലോ എവിടെയും യഥേഷ്ടം ടൈപ്പു ചെയ്തുകൊള്ളൂ...






Back to TOP