നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും sabukottotty@gmail.com എന്ന വിലാസത്തിൽ അറിയിച്ചാൽ സന്തോഷം

മലയാളികൾ അറിഞ്ഞിരിക്കേണ്ട മൊബൈൽ ആപ്ലിക്കേഷൻ

ആൻഡ്രോയിഡ് ആപ്പുകളുടെ കാലത്ത് നമുക്ക് ഏറ്റവും അത്യാവശ്യമെന്ന് തോന്നിയ ഒരു ആപ്ലിക്കേഷനെ പരിചയപ്പെടുത്താനാണ് ഈ പോസ്റ്റ്. എമർജൻസി, പോലീസ്, ഫയർ, റയിൽവേ, കെ എസ് ആർ ടി സി എന്നിവയുടേയും കേരളത്തിലെ മിക്കവാറും എല്ലാ ആശുപത്രികളുടേയും ഫോൺ നമ്പരുകൾ നമുക്ക് ലഭ്യമാക്കുന്നതാണ് ഈ ആപ്പ്. നമ്മൾ എവിടെയോ അതിനടുത്ത അത്യാവശ്യമുള്ള എല്ലാ വിവരങ്ങളും നമുക്ക് വളരെ എളുപ്പത്തിൽ ലഭ്യമാവും. താഴെയുള്ള ചിത്രത്തിൽ ക്ലിക്കുചെയ്ത് ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.




ആപ്പ് തുറക്കുമ്പോൾ താഴെക്കാണുന്ന വിധത്തിലാണു കാണുക. തുടർന്ന് എന്തു ചെയ്യണമെന്ന് ഇവിടെ വിശദീകരിക്കേണ്ട ആവശ്യമില്ല. അത്രക്ക് എളുപ്പത്തിലാണ് കാര്യങ്ങൾ



ഈ ആപ്പ് ഉപകാരപ്രദമായതാണെന്ന് ബോധ്യമായാൽ ഷെയർ ചെയ്യാൻ മറക്കരുത്.

Back to TOP